ഐശ്വര്യ അടുകാടൻ (22)
  • AISHWARYA ADUKADAN

  • AISHWARYA ADUKADAN

  • AISHWARYA ADUKADAN

സ്വദേശം കണ്ണൂരാണെങ്കിലും താമസം മുംബൈയിലാണ്. നിഫ്റ്റിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ഐശ്വര്യയ്ക്ക് റാംപ് വാക്കൊക്കെ പരിചിതമെങ്കിലും ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുന്നത് ഇതാദ്യം.

സൗന്ദര്യം

ബാഹ്യമായ ഒന്നിലും ഞാൻ വിശ്വസിക്കുന്നില്ല. സഹായം വേണ്ട ആൾക്ക് അത് നല്ല മനസ്സോടെ കൊടുക്കാൻ കഴി‍ഞ്ഞാൽ അതാണ് സൗന്ദര്യം.

സൗന്ദര്യ രഹസ്യം

വ്യായാമവും മെഡിറ്റേഷനും. പിന്നെ, എത്ര ചെറിയ കാര്യങ്ങളും ആസ്വദിക്കുക

ആത്മവിശ്വാസം

മനസ്സ് സ്ട്രോങ് ആയാൽ മതി, ആത്മവിശ്വാസം പിന്നാലെ വന്നോളും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മറ്റുള്ള ബ്യൂട്ടി പെജന്റിൽ നിന്നും മിസ് മില്ലേനിയൽ വ്യത്യസ്തമാമെന്ന് തോന്നി. മാറ്റത്തിന്റെ മുഖമൂകൂ എന്ന ക്യാപ്ഷൻ എന്നെ വല്ലാതെ സ്വാധീനിച്ചു. ആ മാറ്റത്തിന്റെ മുഖം ഞാൻ ആവുകയാണെങ്കിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരിക്കും.

© Copyright 2017 Manoramaonline. All rights reserved....