അലീന എബ്രഹാം (21)
  • ALEENA ABRAHAM

  • ALEENA ABRAHAM

  • ALEENA ABRAHAM

ബി.ടെക്ക് പഠിച്ചിറങ്ങിയതേയുള്ളൂ ഈ കൊച്ചിക്കാരി. റാംപ് വാക്കും ബ്യൂട്ടി പെജന്റുമെല്ലാം ഇതാദ്യം. ആറാം ക്ലാസ് മുതൽ കൂട്ടായുള്ള നൃത്തമാണ് സ്റ്റേജിൽ കയറാനുള്ള ധൈര്യം പകരുന്നത്.

സൗന്ദര്യം

എന്റെ അമ്മയിലൂടെയാണ് സൗന്ദര്യമെന്തെന്ന് ഞാനറിയുന്നത്. ഭയങ്ക സുന്ദരിയാണ് അമ്മ, ഞാനും എന്റെ സുഹൃത്തുക്കളും എല്ലാം അമ്മയുടെ കട്ട ഫാനാണ്.

സൗന്ദര്യ രഹസ്യം

ധാരാളം വെള്ളം കുടിക്കും.

ആത്മവിശ്വാസം

പ്രാർഥന.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഞാൻ ആരാണെന്നും എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ലോകം അറിയണം. മിസ് മില്ലേനിയൽ പൊലൊരു ബ്യൂട്ടി പെജന്റിലൂടെ അത് സാധ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....