അഞ്ജലി പ്രസാദ് (27)
  • ANJALY PRASAD

  • ANJALY PRASAD

  • ANJALY PRASAD

ആർക്കിടെക്ടിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിതേ ഉള്ളൂ ഈ കോട്ടയം സ്വദേശിനി. റാംപും ക്യാറ്റ്‌വാക്കും ഒക്കെ ജീവിതത്തിൽ ആദ്യം. കന്നി ബ്യൂട്ടി പെജന്റിന്റെ ഫൈനലിസ്റ്റ് ആയതിന്റെ ത്രില്ലിലാണ്. ആദ്യ ചുവട് പിഴച്ചില്ലല്ലോ, അത് മതി!

സൗന്ദര്യം

വ്യക്തിത്വത്തിലല്ലേ സൗന്ദര്യം

സൗന്ദര്യ രഹസ്യം

ധാരാളം വെള്ളം കുടിക്കും

ആത്മവിശ്വാസം

നമുക്ക് നമ്മളിലുള്ള വിശ്വാസമല്ലേ ആത്മവിശ്വാസം

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണല്ലോ ഇത് പോലൊരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുകയെന്നത്. ഒരുപാട് കാലത്തെ എന്റെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.

© Copyright 2017 Manoramaonline. All rights reserved....