അനുഷ്ക ജയരാജ് (19)
  • ANUSHKA JAYARAJ

  • ANUSHKA JAYARAJ

  • ANUSHKA JAYARAJ

ബി കോം വിദ്യാർഥിനിയായ ഈ കണ്ണൂർ സ്വദേശിനിക്ക് ഫാഷൻ ലോകം ഇതാദ്യത്തെ അനുഭവമല്ല. എങ്കിലും ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുന്നത് ഇതാദ്യം.

സൗന്ദര്യം

നിറം, വസ്‌ത്രം ഒന്നുമല്ല. വ്യക്‌തിത്വം ഒന്നുമാത്രം.

സൗന്ദര്യ രഹസ്യം

നീണ്ടിടതൂർന്ന മുടിയാണെങ്കിലും മറ്റൊരു സൗന്ദര്യസംരക്ഷണവുമില്ലെന്ന് അനുഷ്ക.

ആത്മവിശ്വാസം

ഒന്നും എനിക്കു പറ്റില്ല എന്നു വിചാരിക്കരുത്.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ബ്യൂട്ടി പെജന്റുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമാണ്. പിന്നെ, സമൂഹത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യണമെന്നുണ്ട്, അതിന് മിസ് മില്ലേനിയൽ സഹായകമാവുമെന്നാണ് എന്റെ വിശ്വാസം.

© Copyright 2017 Manoramaonline. All rights reserved....