അർച്ചന രവി (21)
  • ARCHANA RAVI

  • ARCHANA RAVI

  • ARCHANA RAVI

അവതാരകയും ഒൻപതോളം ബ്യൂട്ടി പെജന്റുകളിൽ റണ്ണറപ്പായതിന്റെ ആത്മവിശ്വാസമുണ്ടു അർച്ചനയുടെ വാക്കുകളിൽ. കൊച്ചിയിൽ താമസമാണ് ഈ ലിറ്ററേച്ചർ ബിരുദധാരി. മോഡലിങ്ങിൽ കൂടുതൽ സജീവമാവാനും മെല്ലെ സിനിമയിലേക്ക് ചേക്കേറാനും വേണ്ടി പഠനത്തിൽ ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് അർച്ചന.

സൗന്ദര്യം

സ്മാർട്ട്നെസ്സ്

സൗന്ദര്യ രഹസ്യം

എപ്പോഴും സന്തോഷത്തോടെയിരിക്കുന്നത്

ആത്മവിശ്വാസം

ആത്മവിശ്വാസമില്ലാത്ത ഒരാൾക്ക് എങ്ങും എത്തിപ്പെടാൻ സാധിക്കില്ല. ജീവിതത്തിൽ അയാൾക്ക് ഒന്നും നേടാൻ കഴിയില്ല.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഒൻപതോളം ബ്യൂട്ടി പെജന്റിൽ പങ്കെടുത്ത് റണ്ണറപ്പായിട്ടുണ്ടെങ്കിലും കേരളത്തിലെ ഒരു ബ്യൂട്ടി പെജന്റിൽ ഇത് വരെ പങ്കെടുത്തിട്ടില്ല. മിസ് മില്ലേനിയൽ ആണ് കേരളത്തിലെ എന്റെ ആദ്യ ബ്യൂട്ടി പെജന്റ്.

© Copyright 2017 Manoramaonline. All rights reserved....