അശ്വതി ഹരികുമാർ (19)
  • ASWATHY HARIKUMAR

  • ASWATHY HARIKUMAR

  • ASWATHY HARIKUMAR

ഏറ്റുമാനൂർ സ്വദേശിനി. അങ്കമാലി ഫിസാറ്റ് എഞ്ചിനിയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി. സ്കൂൾ കാലഘട്ടം മുതൽ റാംപിൽ സജീവം, പക്ഷേ, ഒരു ഒഫീഷ്യൽ ബ്യൂട്ടി പെജന്റിൽ ഇതാദ്യം.

സൗന്ദര്യം

മനസ്സിലാണ് സൗന്ദര്യം

സൗന്ദര്യ രഹസ്യം

ഞാൻ എപ്പോഴും സന്തോഷവതിയാണ്. ആ സന്തോഷമാണ് എന്റെ സൗന്ദര്യം

ആത്മവിശ്വാസം

ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ എവിടെപ്പോയാലും, അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഫാഷനും മോഡലിങുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും ഇത് വരെ ഇത്പൊലൊരു ബ്യൂട്ടി പെജന്റിന് പങ്കെടുത്തിട്ടില്ല. ഇതിലേക്ക് എന്നെ ആകർഷിച്ചത് ആ ക്യാപ്ഷനാണ് ' വരൂ മാറ്റത്തിന്റെ മുഖമാകാം ', അതെ, ഞാൻ മാറ്റത്തിന്റെ മുഖമാകാൻ ആഗ്രഹിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....