ദീപ തോമസ് (20)
  • DEEPA THOMAS

  • DEEPA THOMAS

  • DEEPA THOMAS

കോഴിക്കോട് സ്വദേശിനി. ബിഎസ്‌സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർഥിനി. ഫാഷൻ ലോകം ഇഷ്ടമെങ്കിലും ആദ്യമായാണ് ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുന്നത്

സൗന്ദര്യം

നല്ല മനസുള്ള ആർക്കും സൗന്ദര്യമുണ്ട്

സൗന്ദര്യ രഹസ്യം

എന്റെ പപ്പയുടെയും അമ്മയുടെയും മകളായതാണ് എന്റെ സൗന്ദര്യ രഹസ്യം

ആത്മവിശ്വാസം

നമ്മളെതന്നെ വിശ്വസിക്കുക

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

എന്റെ പപ്പ പറഞ്ഞാണ് മനോരമ ഓൺലൈൻ മിസ് മില്ലേനിയൽ ബ്യൂട്ടി പെജന്റിനെക്കുറിച്ച് ഞാൻ അറിയുന്നത്. ഏറെക്കാലത്തെ എന്റെ ആഗ്രഹമാണ് ഇത്പോലൊരു ബ്യൂട്ടി പെജന്റ് എന്ന് എന്റെ പപ്പയ്ക്ക് അറിയാം. സമൂഹത്തിന് എന്തെങ്കിലും ഒക്കെ ചെയ്യാൻ ഒരുപാടിഷ്ടമുള്ള ആളാണ് ഞാൻ. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. മിസ് മില്ലേനിയലിലൂടെ അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ആഴത്തിൽ ചെയ്യാനാവുമെന്ന് ഞാൻ വിശവസിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....