ഇഷാ രഞ്ജൻ (26)
  • ESHAA RANJAN

  • ESHAA RANJAN

  • ESHAA RANJAN

പത്തനംതിട്ട സ്വദേശിനി. ബംഗളൂരുവിൽ എംബിഎ വിദ്യാർഥിനിയാണ്. മുൻപ് ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുത്ത ധൈര്യമാണ് ഇഷയെ മിസ് മില്ലേനിയലിൽ എത്തിച്ചത്.

സൗന്ദര്യം

മനസ്സിന്റേതു തന്നെ. പക്ഷേ, വിവരിക്കാൻ എനിക്ക് കഴിയില്ല

സൗന്ദര്യ രഹസ്യം

പ്രത്യേകിച്ച് ഒന്നുമില്ല

ആത്മവിശ്വാസം

നമ്മൾ നമ്മളായ് തന്നെയിരിക്കുക, ആത്മവിശ്വാസം താനെ വന്നോളും. നമ്മൾ വേറൊരാളാവാൻ ശ്രമിക്കുമ്പോഴാണ് ആത്മവിശ്വാസം നഷ്ടപ്പെടുന്നത്.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മറ്റ് സൗന്ദര്യ മൽസരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മിസ് മില്ലേനിയൽ എന്ന് ടൈറ്റിൽ ടാഗ് കണ്ടപ്പോഴേ എനിക്ക് തോന്നി. മാറ്റത്തിന്റെ മുഖമാകാം എന്ന ആ വാക്ക് എന്നെ വല്ലാതെ ആകർഷിച്ചു. കേരളത്തിലെ എല്ലാ മലയാളി പെൺകുട്ടികളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞാൻ അവരെ പ്രതിനിധീകരിക്കുന്നു എന്നാണ് ഇതിൽ പങ്കെടുത്തപ്പോൾ എനിക്ക് തോന്നിയത്.

© Copyright 2017 Manoramaonline. All rights reserved....