ഹഷ്ന .എം (25)
  • HASHNA .M

  • HASHNA .M

  • HASHNA .M

കൊഴിക്കോട് സ്വദേശിനി. വയനാട്ടിൽ വൈത്തിരി വില്ലേജ് റിസോർട്ടിൽ ജോലിചെയ്യുന്നു. കോളജ് പഠനകാലത്ത് ഒരു ഗ്രൂപ്പ് ഇവന്റിന് പങ്കെടുത്തതാണ് ആകെയുള്ള ഫാഷൻ പരിചയം.

സൗന്ദര്യം

ഔട്ട്ലുക്ക് വച്ച് ആരെയും വിലയിരുത്താറില്ല

സൗന്ദര്യ രഹസ്യം

അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല

ആത്മവിശ്വാസം

പ്രയത്നത്തിലൂടെയും ജീവിത പാഠങ്ങളിലൂടെയും ആത്മവിശ്വാസം ലഭിക്കും

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഒരുപാട് കാലമായി മനസ്സിൽ കൂടുക്കൂട്ടിയ ഒരു സ്വപ്നമാണ് ഇത്പോലൊരു ബ്യൂട്ടി പെജന്റ്. പലതും കാണാറുണ്ടെങ്കിലും ഇത് വരെ ശ്രമിച്ചിട്ടില്ല. മിസ് മില്ലേനിയൽ കണ്ടപ്പോൾ ശ്രമിക്കണമെന്ന് തോന്നി... ശ്രമിച്ചു... ഇവിടെ വരെ എത്തി!

© Copyright 2017 Manoramaonline. All rights reserved....