മെലിൻ സണ്ണി (22)
  • MELIN SUNNY

  • MELIN SUNNY

  • MELIN SUNNY

എറണാകുളം സ്വദേശിനിയെങ്കിലും മുംബൈയിൽ സ്ഥിരതാമസം. ഫാഷൻ ഡിസൈനറായി ജോലിചെയ്യുന്ന മെലിന് ഫാഷൻ ലോകവും റാംപ് വാക്കുമെല്ലാം സുപരിചിതം. പക്ഷേ, ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുന്നത് ഇതാദ്യം.

സൗന്ദര്യം

വ്യക്തിത്വം

സൗന്ദര്യ രഹസ്യം

ആരെയും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്. ഒരാളുടെ മനസ്സ് എങ്ങനെയാണോ അത് തന്നെയാണ് പുറത്തും തെളിയുന്നത്.

ആത്മവിശ്വാസം

എന്റെ മാതാപിതാക്കളാണ് എന്റെ ആത്മവിശ്വാസം.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മിസ് മില്ലേനിയൽ പരസ്യം കണ്ടപ്പോഴേ ഇതിൽ എന്തായാലും പങ്കെടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. വീട്ടുകാരോട് പറ‍ഞ്ഞപ്പോൾ അവരും സപ്പോർട്ട് ചെയ്തു. അങ്ങനെ പങ്കെടുത്തു, ഫൈനലിസ്റ്റുകളിൽ ഒരാളാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....