മെർലിൻ സൂസൻ അനി (24)
  • MERLIN SUSAN ANI

  • MERLIN SUSAN ANI

  • MERLIN SUSAN ANI

തിരുവല്ല സ്വദേശിനി. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ ലിറ്ററേച്ചർ – കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം അവസാന വർഷ വിദ്യാർഥിനി. കോളജിൽ ഈ വർഷത്തെ മിസ് അസംപ്ഷൻ ടൈറ്റിൽ പട്ടം കരസ്ഥമാക്കിയതാണ് ധൈര്യം. ഇത്തരമൊരു ബ്യൂട്ടി പെജന്റിൽ ഇതാദ്യം

സൗന്ദര്യം

മനസ്സിലാണ് സൗന്ദര്യം

സൗന്ദര്യ രഹസ്യം

ധാരാളം വെള്ളം കുടിക്കും, ശരീരം വൃത്തിയായി സൂക്ഷിക്കും, പിന്നെ എല്ലാരോടും നന്നായി ഇടപഴകും

ആത്മവിശ്വാസം

ദൈവമാണ് എന്റെ ആത്മവിശ്വാസം

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മോഡലിങ് ഇഷ്ടപ്പെടുന്ന എനിക്ക് മിസ് മില്ലേനിയൽ ഒരു നല്ല പ്ലാറ്റ്ഫോം ആണെന്ന് തോന്നി. മാത്രമല്ല, മറ്റ് ബ്യൂട്ടി പെജന്റുകൾ , എന്തിന് സമൂഹം പോലും സ്ത്രീയെ ഒരു 'ബ്യൂട്ടി ഒബ്ജക്റ്റായി' മാത്രമായാണ് കരുതുന്നത്. പക്ഷേ മിസ് മില്ലേനിയൽ അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. സന്തോഷം

© Copyright 2017 Manoramaonline. All rights reserved....