ഡോ. മോനിഷ കൈലാസമംഗലം (25)
  • MONISHA KAILASAMANGALAM

  • MONISHA KAILASAMANGALAM

  • MONISHA KAILASAMANGALAM

ചെങ്ങന്നൂർ സ്വദേശിനി. പൂനെയിൽ അമ്മയ്ക്കൊപ്പം സ്ഥിരതാമസം. ഡെന്റിസ്റ്റാണെങ്കിലും തത്ക്കാലം ആ കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ്. ധാരാളം ബ്യൂട്ടി പെജന്റിൽ പങ്കെടുത്ത ആത്മവിശ്വാസമുണ്ട്.

സൗന്ദര്യം

പുറമെ മാത്രമല്ല അകത്തും ഉണ്ടാവണം ഒരുപോലെ സൗന്ദര്യം. എവിടെയെങ്കിലും കുറവ് വന്നാൽ അത് കുറവ് തന്നെയാണ്.

സൗന്ദര്യ രഹസ്യം

അമ്മൂമ്മ ശീലിപ്പിച്ച ചില 'അടുക്കള രഹസ്യങ്ങൾ'

ആത്മവിശ്വാസം

ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ എവിടെപ്പോയാലും, അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

എന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ ബ്യൂട്ടി പെജന്റിനെക്കുറിച്ച് ഞാനറിഞ്ഞത്. രണ്ട് വർഷമായി ഞാൻ കാത്തിരുന്ന ഒരു ബ്യൂട്ടി പെജന്റ് ആണ് മിസ് മില്ലേനിയൽ. മറ്റ് എവിടെ മൽസരിച്ചാലും കേരളത്തിൽ മൽസരിച്ച് ജയിക്കുന്നതിന്റെ ഒരു സംതൃപ്തി കിട്ടില്ലല്ലോ...

© Copyright 2017 Manoramaonline. All rights reserved....