നമിത നവകുമാർ (23)
  • NAMITHA NAVAKUMAR

  • NAMITHA NAVAKUMAR

  • NAMITHA NAVAKUMAR

തൃശൂർ സ്വദേശിനി. സ്കൂൾകാലം തൊട്ട് നൃത്തത്തിൽ സജീവം. വേദികൾ അപരിചിതമല്ലെങ്കിലും റാംപ് വാക്ക് ഇതാദ്യം. എന്തിനിറങ്ങി പുറപ്പെട്ടാലും അതിൽ നൂറ് ശതമാനം ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നതിനാൽ ആദ്യ ബ്യൂട്ടി പെജന്റ് എന്ന പേടിയൊന്നുമില്ല.

സൗന്ദര്യം

സ്വഭാവമല്ലേ സൗന്ദര്യം.

സൗന്ദര്യ രഹസ്യം

എന്റെ അച്ഛന്റെയും അമ്മയുടെയും മകളായതാണ് എന്റെ സൗന്ദര്യ രഹസ്യം.

ആത്മവിശ്വാസം

എന്ത് സംഭവിച്ചാലും അതിനെ തരണം ചെയ്യാനുള്ള കഴിവുണ്ട്. അതല്ലേ ആത്മവിശ്വാസം.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ലൈംലൈറ്റിൽ തിളങ്ങുന്നതൊക്കെ ഇഷ്ടമാണേ... പിന്നെ, മറ്റ് ബ്യൂട്ടി പെജന്റിൽ നിന്നും എന്നെ മിസ് മില്ലെനിയലിലേക്ക് ആകർഷിച്ചത് ഇതിന്റെ വ്യത്യസ്തതയാണ്. ഒരു സാധാരണ സൗന്ദര്യ മൽസരം എന്നതിലുപരി ചില മാറ്റങ്ങൾ...

© Copyright 2017 Manoramaonline. All rights reserved....