നയൻതാര .എം (24)
  • NAYANTHARA .M

  • NAYANTHARA .M

  • NAYANTHARA .M

മോഡലിങ്ങും റാംപുമൊക്കെ സുപരിചിതമാണ് ഈ തിരുവല്ലക്കാരിക്ക്. ഇപ്പോൾ ബെംഗളൂരുവിൽ ഡോക്ടർ ഓഫ് ഫാർമസിൽ ഇന്റൻഷിപ്പ് ചെയ്യുന്നു. കേരളത്തിന്റെ യുവത്വത്തെ പ്രതിനിധീകരിക്കാനൊരു അവസരമായാണു മിസ് മില്ലെനിയൽ‌ മൽസരത്തെ കാണുന്നത്.

സൗന്ദര്യം

എല്ലാരുടെയും ഉള്ളിലൊരു സൗന്ദര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

സൗന്ദര്യ രഹസ്യം

ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, എപ്പോഴും ഹൈഡ്രേറ്റഡായി ഇരിക്കുക പിന്നെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടാവുക.

ആത്മവിശ്വാസം

അമിതമായി പാടില്ല

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഏത് ബ്യൂട്ടി പെജന്റ് കണ്ടാലും ചാടിവീഴും. അത്കൊണ്ട് തന്നെ മിസ് മില്ലേനിയൽ കണ്ടപ്പോഴും വിട്ടില്ല. പിന്നെ, കേരളത്തിലാണെന്ന ഒരു ഇഷ്ടം കൂടിയുണ്ട്.

© Copyright 2017 Manoramaonline. All rights reserved....