നസ്‌ലി മിർസ ഹുസൈൻ (24)
  • NAZLY MIRZA HUSSAIN

  • NAZLY MIRZA HUSSAIN

  • NAZLY MIRZA HUSSAIN

കൊല്ലം ടികെഎമ്മിൽ ബി ആർക് ദാ പൂർത്തിയാക്കിയതേ ഉള്ളൂ ഈ തിരുവനന്തപുരം സ്വദേശിനി. മാസ്റ്റേഴ്സിന് അപ്ലൈ ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് മിസ് മില്ലേനിയലിൽ അങ്ങട്ട് അപ്ലൈ ചെയ്തു, പിന്നല്ല!!

സൗന്ദര്യം

ആന്തരിക സൗന്ദര്യത്തിൽ വിശ്വസിക്കുന്നു

സൗന്ദര്യ രഹസ്യം

ചിരി

ആത്മവിശ്വാസം

എന്ത് കാര്യവും ധൈര്യമായി ചെയ്ത് നോക്കുക, ആത്മവിശ്വാസം താനെ വന്നോളും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

എന്റെ പ്രഫഷന് മിസ് മില്ലേനിയൽ ഒരു പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആത്മവിശ്വാസം കൂടുതൽ വർധിപ്പിക്കാൻ ഈ ബ്യൂട്ടി പെജന്റിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു.

© Copyright 2017 Manoramaonline. All rights reserved....