നിത്യ എൽസ ചെറിയാൻ (25)
  • NITHYA ELSA CHERIAN

  • NITHYA ELSA CHERIAN

തിരുവന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുകയാണ് ഈ കോട്ടയം സ്വദേശിനി. ഒരു ബ്യൂട്ടി പെജന്റിന്റെ ഓഡിഷൻ വരെയെത്തിയ തിന്റെ ധൈര്യം മുതൽക്കൂട്ടായുണ്ട്.

സൗന്ദര്യം

ആത്മവിശ്വാസം

സൗന്ദര്യ രഹസ്യം

എപ്പോഴും സന്തോഷവതിയായിരിക്കുക

ആത്മവിശ്വാസം

വിതയ്ക്കുന്നതേ കൊയ്യൂ ... അതാണെന്റെ ആത്മവിശ്വാസം

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഒരുപാട് സ്വപ്നം കാണുന്ന ആളാണ് ഞാൻ. അതിൽ ഒരു സ്വപ്നമാണ് ഇതുപോലൊരു ബ്യൂട്ടി പെജന്റ്. അതിൽ ഇവിടെ വരാൻ എത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ.

© Copyright 2017 Manoramaonline. All rights reserved....