റിനി ബാബു (27)
  • RINI BABU MADATHIL

  • RINI BABU MADATHIL

  • Miss millennial

ബെംഗളൂരുവിൽ ഒരു ഇ–കോമേഴ്സ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഈ ആലപ്പുഴക്കാരി. പാട്ടിലൂടെയും നൃത്തത്തിലൂടെയും വേദികൾ പരിചിതമെങ്കിലും റാംപ് വാക്കും മോഡലിങ്ങും ഒക്കെ ഇതാദ്യം. മൈക്കിനെയോ വേദിയെയോ പേടിയില്ലെന്ന ആത്മവിശ്വാസം കൈമുതൽ.

സൗന്ദര്യം

ബാഹ്യസൗന്ദര്യത്തിൽ വിശ്വസിക്കുന്നില്ല, ആന്തരികസൗന്ദര്യത്തിലാണ് വിശ്വാസം

സൗന്ദര്യ രഹസ്യം

ചിരി

ആത്മവിശ്വാസം

' ഞാൻ '

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

എന്റെ ഒരു സുഹൃത്താണ് എനിക്ക് മിസ് മില്ലേനിയൽ ലിങ്ക് അയച്ചുതരുന്നത്. വർഷങ്ങളായ് മനസ്സിൽ കാത്തുസൂക്ഷിച്ച ഒരു ആഗ്രഹമായിരുന്നു ഇത്തരത്തിൽ ഒരു ബ്യൂട്ടി പെജന്റ്. എനിക്ക് എന്റെ കാഴ്ചപ്പാടുകളെ മാറ്റാൻ മിസ് മില്ലെനിയലിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....