വൈഷ്ണവി മഹേഷ് (22)
  • VAISHNAVI MAHESH

  • VAISHNAVI MAHESH

  • VAISHNAVI MAHESH

എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കിയ ഈ പാലക്കാട് സ്വദേശിനി ഇപ്പോൾ ബെംഗളൂരിൽ ആണ് താമസം. കോളജ് ഫെസ്റ്റുകളിലും മറ്റും അല്ലറചില്ലറ റാംപ് വാക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു ബ്യൂട്ടി പെജന്റിൽ ഇതാദ്യം.

സൗന്ദര്യം

ആത്മവിശ്വാസമാണ് എന്റെ സൗന്ദര്യം

സൗന്ദര്യ രഹസ്യം

' സ്റ്റേ നാച്വറൽ'

ആത്മവിശ്വാസം

എന്റെ മാതാപിതാക്കളും ദൈവവുമാണ് എന്റെ ആത്മവിശ്വാസം

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മിസ് മില്ലേനിയലിന്റെ ക്യാപ്ഷൻ എനിക്ക് ഭയങ്കര ഇഷ്ടമായി. അത്കൊണ്ട് തന്നെ കണ്ണടച്ച് റജിസ്റ്റർ ചെയ്തു. പിന്നെ, മോഡലിങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. മിസ് മില്ലേനിയൽ ബ്യൂട്ടി പെജന്റ് എന്റെ മോഡലിങ് കരിയറിന് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....